മലബാറുകാർ കാത്തിരുന്ന പ്രഖ്യാപനം വന്നു

മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ. ആഴ്ച‌യിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ഇന്ന് എല്ലാ ദിവസവും ഓടും. ഈ മാസം സർവീസ് അവസാനിക്കാനിരിക്കെ സർവീസ് നീട്ടിയുള്ള പ്രഖ്യാപനം വരാത്തത് ആശങ്ക ഉയർത്തിയിരുന്നു. ഇതിനൊടുവിലാണ് ഡിസംബർ 31 വരെ സർവീസ് നീട്ടിയിരിക്കുന്നത്. അതേസമയം ട്രെയിൻ കാസർകോടേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/DX6BuBLs9Yg85MLxY1e0ggപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading മലബാറുകാർ കാത്തിരുന്ന പ്രഖ്യാപനം വന്നു