ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി ഓസ്ട്രേലിയ

ഓസ്ട്രേലിയ ഉയർത്തിയ 227 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 115 റൺസിന് പുറത്തായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 111 റൺസിന്റെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 227 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 115 റൺസിന് പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി തൻവീർ സംഗ നാലു വിക്കറ്റും സ്റ്റോയിനസ് മൂന്ന് വിക്കറ്റും വീഴ്ത്തി. 49 പന്തിൽ നിന്ന് 92 റൺസെടുത്ത മിച്ചൽ മാർഷും 28 പന്തിൽ നിന്ന് 64 റൺസെടുത്ത ടിം ഡേവിഡുമാണ് ഓസീസിന് മികച്ച … Continue reading ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി ഓസ്ട്രേലിയ