സോണിയ ഗാന്ധി രാജ്യസഭയിലേക്ക്?

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024ൽ കർണാടകയിൽ ഒഴിവ് വരുന്ന സീറ്റിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ റായ്ബറേലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ മത്സരിക്കും. നിലവിൽ റായ്ബറേലിയുടെ എംപിയാണ് സോണിയ ഗാന്ധി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitehttp://pala.visionപാലാ വിഷൻ യൂ … Continue reading സോണിയ ഗാന്ധി രാജ്യസഭയിലേക്ക്?