സോമാലിയൻ കുട്ടികൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ

രണ്ടായിരത്തിഇരുപത്തിനാലോടെ സോമാലിയയിലെ നാൽപ്പത്തിമൂന്ന് ശതമാനം കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുമെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ആഫ്രിക്കൻ രാജ്യത്തെ നാലിലൊന്ന് ജനങ്ങളും ഈ വർഷാവസാനത്തോടെ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു.  നാൽപ്പത്തിമൂന്ന് ലക്ഷത്തോളം ആളുകളാണ് പട്ടിണിയിലൂടെ കടന്നുപോകുന്നത്. സോമാലിയയിലും, ഹോൺ ഓഫ് ആഫ്രിക്ക പ്രദേശത്തെ രാജ്യങ്ങളിലും നിലവിലിരിക്കുന്ന പട്ടിണിക്ക് അറുതി വരുത്താനായി വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. ലോകം … Continue reading സോമാലിയൻ കുട്ടികൾ കടുത്ത പട്ടിണിയിലേക്ക്: സേവ് ദി ചിൽഡ്രൻ