സോഷ്യൽ വർക്ക് ഫെസ്റ്റ് YOLO 2.0 സമാപിച്ചു

ചേർപ്പുങ്കൽ ബി.വി.എം. കോളേജിന്റെ സോഷ്യൽ വർക്ക് ഫെസ്റ്റ് YOLO 2.0 സമാപിച്ചു ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് സോഷ്യൽവർക്ക് ഡിപ്പാർഡ്മെന്റിന്റെയും അനിക്സ് ഓവർസീസ് എഡ്യുക്കേഷൻ കൺസൽറ്റൻസിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ YOLO 2023 (You Only Live Once, Learn to Live) സമാപിച്ചു.കല സംസ്കാരം വിവിധ മേഖലയിലെ മികവ് തെളിയിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സമ​ഗ്രമായ പരിപാടികളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. മാജിക് ഷോ, ശിങ്കാരി മേളം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാ​ഗമായി .കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി … Continue reading സോഷ്യൽ വർക്ക് ഫെസ്റ്റ് YOLO 2.0 സമാപിച്ചു