പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി.അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം.ടാസ്ക്ക് ഫോഴ്സ് എൻ റോൾമെന്റ്.

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി , നടപ്പിലാക്കുന്ന സജീവം – ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായിപാലാ രൂപത എസ്.എം.വൈ.എം. അംഗങ്ങളെ ഉൾപ്പെടുത്തി ലഹരി ക്കെതിരെ പോരാടാനായി ടാസ്ക്ക് ഫോഴ്സ് രൂപികരിക്കുന്നു. 2023 ജൂൺ 25 ഞായർ ഉച്ചയ്ക്ക് 2 PM നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ സ് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പാല സോഷ്യൽ വെൽഫെയർ … Continue reading പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി.അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം.ടാസ്ക്ക് ഫോഴ്സ് എൻ റോൾമെന്റ്.