മനോരമക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ മലയാള മനോരമ പുറത്തിറക്കിയ സർക്കുലർ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ‘വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ’ എന്ന് മനോരമയുടെ പേരിലുള്ള സർക്കുലറിൽ അച്ചടിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. ‘ഇവിടെ മനോരമയ്ക്ക് മരണവും ഒരു വിൽപ്പനയാണ്, ഇതാണ് മനോരമ’ തുടങ്ങിയ കുറിപ്പോടെയാണ് പലരും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading മനോരമക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed