സോഷ്യൽ മീഡിയ പരസ്യം കെണിയായി; നഷ്ടമായത് 9 ലക്ഷം
വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്ന സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. മോഹന വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കോയ്നിൽ പണം നിക്ഷേപിച്ചു. പണം എത്തുന്നത് കണ്ട യുവതി കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ … Continue reading സോഷ്യൽ മീഡിയ പരസ്യം കെണിയായി; നഷ്ടമായത് 9 ലക്ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed