സാമൂഹ്യ പ്രവർത്തനം പങ്കുവെയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കണം: മാർ പണ്ടാരശ്ശേരിൽ

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ഉ​ത്ത​ര​വാ​ദി​ത്ത​വും ചു​മ​ത​ല​യു​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന രീ​തി​യി​ലു​ള്ള സ​മൂ​ഹ​ത്തി​ന് ഇ​ന്ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ. ക​ണ്ണൂ​ർ ശ്രീ​പു​രം പാ​സ്റ്റ​റി​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പണ്ടാരശ്ശേരിൽ. സ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തുമ്പോൾ ത​ന്നെ ഇ​തു​പോ​ലു​ള്ള വ​രും ത​ല​മു​റ​യെ കൂ​ടി വാ​ർ​ത്തെ​ടു​ക്കാ​നും ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മാ​ർ പണ്ടാരശ്ശേരിൽ പ​റ​ഞ്ഞു. … Continue reading സാമൂഹ്യ പ്രവർത്തനം പങ്കുവെയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കണം: മാർ പണ്ടാരശ്ശേരിൽ