spot_img

SMYM രാമപുരം ഫൊറോന 2023 പ്രവർത്തനവർഷ ഉദ്ഘാടനവും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഫെബ്രുവരി 2

spot_img
spot_img

Date:

എസ് എം വൈ എം രാമപുരം ഫൊറോന 2023 പ്രവർത്തന സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും ഫൊറോനാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഫെബ്രുവരി 2 ശനി രാവിലെ 10:30 am ന് രാമപുരം പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. രാമപുരം ഫൊറോന വികാരി റവ.ഫാ ജോർജ് വർഗീസ് ഞാറക്കുന്നേൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ഐവാൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊറോന ഡയറക്ടർ ഫാ.ആന്റണി വാഴക്കാല യുടെ നേതൃത്വത്തിൽ 2023 പ്രവർത്തന വർഷത്തെ ഫൊറോനാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.

എസ് എം.വൈ.എം. പാലാ രൂപത സെക്രട്ടറി ആൽഫി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.
ഫൊറോനാ ഡയറക്ടർ ഫാ. ആന്റണി വാഴക്കാല ആശംസകളർപ്പിച്ച് സംസാരിച്ചു.
മീറ്റിംഗിനു ശേഷം അരുവിത്തുറ അസി.വികാരി റവ.ഫാ. ഡിറ്റോ തോമസ് യൂത്ത് വർക്ക് ഷോപ്പിനു നേതൃത്വം നൽകി. പ്രസ്തുത യോഗത്തിൽ ആൻസ് മരിയ ഇടമനശ്ശേരിൽ, ജൂലിയ ജോസഫ് എന്നിവർ സംസാരിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related