എസ്.എംംവൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെസുവർണ്ണ ജൂബിലി സമാപന ആഘോഷം 13-ന്

ഏറ്റുമാനൂർ:എസ്.എംംവൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷം ജൂലൈ13 – ന്പാലാ സെൻറ്. തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്നുമെന്ന് ഭാരവാഹികൾ പതസമ്മേളനത്തിൽ അറിയിച്ചു. 3000ത്തിലധികം യുവജനങ്ങൾ പങ്കെടുക്കുന്ന “ORO”-‘OUR RHYTHM ON’ എന്ന നാമകരണം നൽകിയിരിക്കുന്ന സമാപന സമ്മേളനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. മാർ ജോസഫ് പള്ളിക്കാപറമ്പിൽ , യുവജനപ്രസ്ഥാനത്തെ അമ്പതു വർഷങ്ങളിൽ നയിച്ച ഡയറക്ടറച്ചന്മാർ, യുവജന … Continue reading എസ്.എംംവൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെസുവർണ്ണ ജൂബിലി സമാപന ആഘോഷം 13-ന്