മുത്തിയമ്മയുടെ സന്നിധിയിലേയ്ക്ക് പദയാത്രയുമായി എസ്എംവൈഎം
പാലാ : എസ്എംവൈഎം പാലാ രൂപതയുടെയും കുറവിലങ്ങാട് ഫൊറോനയുടെയും കുറവിലങ്ങാട് യൂണിറ്റിന്റെയും നേതൃത്വത്തിൽ, മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് മരിയൻ പദയാത്ര നടത്തി. പകലോമറ്റം തറവാട് പള്ളിയിൽനിന്നും കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളി വരെ നടത്തപ്പെട്ട പദ യാത്രയ്ക്ക് കുറവിലങ്ങാട് ഫൊറോന പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് വിശുദ്ധ കുർബാനയും നേർച്ച വിതരണവും നടത്തപ്പെട്ടു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി … Continue reading മുത്തിയമ്മയുടെ സന്നിധിയിലേയ്ക്ക് പദയാത്രയുമായി എസ്എംവൈഎം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed