സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവർ സൂക്ഷിക്കണം

ഹൃദയമിടിപ്പും കുറഞ്ഞ കലോറികളുമെല്ലാം സ്മാർട്ട് വാച്ച് നോക്കി മനസിലാക്കുന്നവർ ഇന്ന് ഏറെയാണ്. ഉറക്കം, സ്റ്റെപ്പ് കൗണ്ട്, ഓക്സിജൻ ലെവൽ തുടങ്ങിയവ എല്ലാം നമ്മെ അറിയിക്കാൻ അവ സഹായിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം വാച്ചുകളും കാണിക്കുന്ന ഡാറ്റ കൃത്യമല്ലെന്നാണ് പഠനം. കലോറി റേറ്റുകൾ കാണിക്കുന്നതിൽ 15 മുതൽ 21 ശതമാനം വരെയും ഉറക്കം അളക്കുന്നതിൽ 10% വരെയും പിഴവുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവർ സൂക്ഷിക്കണം