സ്കൈ ഡൈവിംഗിൽ മലയാളിക്ക് ലോക റെക്കോർഡ്

സ്കൈ ഡൈവിംഗിൽ ലോക റെക്കോർഡ് സ്വന്തമാക്കി മലയാളി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവ് ജിതിൻ വിജയനാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത് സ്കൈ ഡൈവിംഗിലെ ഫ്രീ ഫാൾ ടൈമിലെ ലോക റെക്കോർഡും ഉയരത്തിന്റെ ഏഷ്യൻ റെക്കോർഡുമാണ് ജിതിൻ സ്വന്തമാക്കിയത്. അമേരിക്കയിൽ നടന്ന ഫ്ളാറ്റ് ഫ്ളയിംങ് വിഭാഗത്തിലെ ഫ്രീ ഫ്ളയിംങ് ടൈമിൽ 2.47 മിനിറ്റ് സമയത്തിലാണ് ഈ നേട്ടം കൈവരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading സ്കൈ ഡൈവിംഗിൽ മലയാളിക്ക് ലോക റെക്കോർഡ്