എസ് കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം കെപി രാമനുണ്ണിക്ക്

എസ് കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം സാഹിത്യകാരൻ കെപി രാമനുണ്ണിക്ക് സമ്മാനിക്കും. കഥ, നോവൽ, ലേഖനം, പ്രഭാഷണം എന്നീ മേഖലകളിലെ സംഭാവനകൾ, നിലപാടുകളിലെ മാനവികത എന്നിവ പരിഗണിച്ചാണ് പുരസ്ാരം കെപി രാമനുണ്ണിക്ക് നൽകാൻ തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു. രാമനുണ്ണിയുടെ ഹൈന്ദവം എന്ന കഥാപുസ്‌തകമാണ് പുരസ്കാരത്തിനു അർഹത നേടിയിരിക്കുന്നത്. 25000രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് … Continue reading എസ് കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം കെപി രാമനുണ്ണിക്ക്