ഏവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളുമായി SJIVT.

പാലാ രൂപത ടെക്നിക്കൽ എജ്യൂ ക്കേഷൻ ട്രസ്റ്റ് നിയന്ത്രിക്കുന്നതും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനവുമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജിയുടെ ഒരു സഹോദര സംരംഭമായി 2022 ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷൻ ട്രെയിനിങ് സെന്ററിൽ 2024 – 25 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് അംഗീകരിച്ച സ്ഥാപനമാണ് സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് … Continue reading ഏവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളുമായി SJIVT.