തെരച്ചിൽ ആറാം നാളിലേക്ക്; സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ

1264 പേർ 6 സംഘങ്ങളായി തെരച്ചിൽ നടത്തും മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരും. 1264 പേർ 6 സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. ചാലിയാറിൽ ഇന്ന് 2 ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും അതേസമയം, ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് എത്തും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading തെരച്ചിൽ ആറാം നാളിലേക്ക്; സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ