ഒരു മാസത്തിനിടെ മുണ്ടിനീര് ബാധിച്ചത് 6000 ത്തിലധികം പേർക്ക്
സംസ്ഥാനത്ത് പകർച്ച പനികൾക്ക് പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞ മാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്‌ത് 31 വരെ 40, 318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് എന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് മുണ്ടിനീര്. ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി, H1N1, ചിക്കൻ പോക്സ്, മലേറിയ തുടങ്ങിയ രോഗങ്ങളും വ്യാപകമായി പടരുന്നുണ്ട്. കഴിഞ്ഞമാസം 2065 ചിക്കൻ പോക്‌സും 1198 പേർക്ക് H1N1 പനിയും ബാധിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading ഒരു മാസത്തിനിടെ മുണ്ടിനീര് ബാധിച്ചത് 6000 ത്തിലധികം പേർക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed