കൊച്ചിയിൽ സ്ഥിതി ഗുരുതരം; ജനം പ്രതിസന്ധിയിൽ

കുടിവെള്ളമില്ലാതെ വലഞ്ഞ് കൊച്ചിയിലെ താമസക്കാർ. പെരിയാറിൽ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ആലുവയിൽ കെഎസ്ഇബി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് ജലവിതരണം തടസപ്പെട്ടത്. ഇന്നലെയുണ്ടായ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണ്. ഈ പ്രശ്‌നം പരിഹരിച്ചാലും ജല വിതരണം സാധാരണ നിലയിലാകാൻ സമയം എടുക്കുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading കൊച്ചിയിൽ സ്ഥിതി ഗുരുതരം; ജനം പ്രതിസന്ധിയിൽ