സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം, മൂലമറ്റം, മേലുകാവ്, ഇടമറുക്, പൂവരണി എന്നീ ഭവനങ്ങളിൽ അംഗമായിരുന്നുകൊണ്ട് മദർ സുപ്പീരിയർ, സ്കൂൾ ഹെഡ്മിസ്ട്രസ് , അസിസ്റ്റൻ്റ് മദർ പ്രൊക്കുറേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് (22/09/2024) 8 .30 am – ന് രാമപുരം തിരുഹൃദയ മഠത്തിൽ മൃതദേഹം പൊതുദർശനത്തിനായി കൊണ്ടുവരും. 3- Pm – ന് രാമപുരം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് രാമപുരം ഫൊറോന പള്ളി … Continue reading സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി