സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്

വൈദ്യുതി കുടിശ്ശികയെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന KSEB ജീവനക്കാരന് സഹോദരിമാർ എഴുതിയ കുറിപ്പ് വൈറലായിരുന്നു. ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’ എന്നായിരുന്നു കുറിപ്പിൽ +1നും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരാണ് കുറിപ്പ് എഴുതിയിരുന്നത്. അതേസമയം ഇവർക്ക് ആശ്വാസമായി കുടുംബത്തിന്റെ 2 വർഷത്തെ വൈദ്യുതി ബിൽ അഡ്വാൻസ് ആയി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്