സിനഡ് അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിനു പ്രസിദ്ധീകരിക്കും

2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു വരെ നടക്കുന്ന പതിനാലാമത് ജനറൽ സിനഡിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. 2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു  വരെ നടക്കുന്ന പതിനാലാമത് ജനറൽ മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. വത്തിക്കാൻ മാധ്യമ ഓഫിസിൽ ചേരുന്ന പത്രസമ്മേളനത്തിൽ സിനഡിന്റെ  സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് അധ്യക്ഷത വഹിക്കും. ‘ഒരു സിനഡൽ സഭയ്ക്ക്: … Continue reading സിനഡ് അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിനു പ്രസിദ്ധീകരിക്കും