പാപം എപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന മുറിവാണ്
സഭ എല്ലായ്പ്പോഴും ആത്മാവിൽ ദരിദ്രരുടെയും ക്ഷമ യാചിക്കുന്ന പാപികളുടെയും സഭയാണ്. അത് നീതിമാന്മാരുടെയും വിശുദ്ധരുടെയും മാത്രം സഭയല്ല. പ്രത്യുത, തങ്ങൾ ദരിദ്രരായ പാപികളാണെന്ന് തിരിച്ചറിയുന്ന വിശുദ്ധരുടെയും നീതിമാന്മാരുടെയും സഭയാണ്. പാപം എപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന മുറിവാണ്: ദൈവത്തോടുള്ള ബന്ധവും, നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള ബന്ധവും. സഹോദരീസഹോദരന്മാരെ, ആരും ഒറ്റയ്ക്ക് രക്ഷപ്രാപിക്കുന്നില്ല. എന്നാൽ ഒരാളുടെ പാപം മറ്റു പലരെയും ബാധിക്കുന്നു എന്നത് അതുപോലെ സത്യമാണ്. നന്മയിൽ എല്ലാം ബന്ധപ്പെട്ടിരിക്കുന്നതു പോലെ തിന്മയിലും അത് ബന്ധപ്പെട്ടിരിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading പാപം എപ്പോഴും ബന്ധങ്ങളിലുണ്ടാകുന്ന മുറിവാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed