സിൽവർലൈൻ പദ്ധതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സിൽവർലൈൻ പദ്ധതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. പദ്ധതിയിൽ പുനർവിചിന്തനം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കെ- റെയിൽ പോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. അപൂർണമായ ഡിപിആർ തന്നെയാണ് വലിയ ന്യൂനത. ഹരിത പദ്ധതിയെന്ന വാദം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed