ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ശക്തമായ മാര്‍ഗ്ഗം…..!

“എന്നാല്‍ ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്ത് വന്നു. അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് അവനെ മുറിവുകള്‍ വെച്ച് കെട്ടി, തന്റെ കഴുതയുടെ പുറകില്‍ കയറ്റി ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു” (ലൂക്കാ 10:33-34). ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-11 “പുണ്യം സമ്പാദിക്കുന്ന കാര്യത്തില്‍ നമുക്ക് കൂടുതല്‍ ആവേശഭരിതരാകാം. ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കുന്ന പ്രിയപ്പെട്ടവരെ നമുക്ക് ഓര്‍മ്മിക്കാം. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ നാം ക്ഷീണിച്ചു വലയുമ്പോള്‍, ക്ഷമയോടും സമാധാനത്തോടും … Continue reading ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ശക്തമായ മാര്‍ഗ്ഗം…..!