സ്കൂളുകൾക്കായി ഷോർട്ട് ഫിലിം മൽസരം : 20 വരെ അപേക്ഷിക്കാം

വീഡിയോ ഗൂഗിൾ ഡ്രൈവിൽ അപ് ലോഡ് ചെയ്തശേഷം jcktymshortfilm@gmail.com എന്ന മെയിലിൽ ഷെയർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 828112038, 9961668240. പാലാ: കേരള സർക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിൽ കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സ്ക്കൂളുകൾക്കായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മൽസരത്തിന്റെ എൻട്രികൾ ഇരുപതാം തീയതി വരെ സ്വീകരിക്കും. ജലത്തിന്റെ പ്രാധാന്യവും അമൂല്യതയും വ്യക്തമാക്കുന്ന മൂന്നു മിനിറ്റിൽ കുറയാത്തതും പത്തു മിനിറ്റിൽ … Continue reading സ്കൂളുകൾക്കായി ഷോർട്ട് ഫിലിം മൽസരം : 20 വരെ അപേക്ഷിക്കാം