ഷെർണൂർ-കണ്ണൂർ ട്രെയിൻ മൂന്ന് മാസത്തേക്ക് നീട്ടി
യാത്രാ തിരക്ക് കുറയ്ക്കാൻ ഷെർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ ട്രെയിൻ മൂന്ന് മാസത്തേക്ക് കൂടി നിർത്തി. ഒക്ടോബർ 31 വരെ നീട്ടിയാണ് റെയിൽവേ ഉത്തരവിറക്കിയത്. പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിലേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷെർണൂരേക്കുമാണ് സർവീസ് നടത്തുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ഷെർണൂർ-കണ്ണൂർ ട്രെയിൻ മൂന്ന് മാസത്തേക്ക് നീട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed