വെടിവെയ്പ്പിൽ മൂന്നു പേർ പിടിയിൽ

കൊച്ചിയിലെ ബാറിന് മുന്നിലുണ്ടായ വെടിവെയ്പ്പിൽ മൂന്നു പേർ പിടിയിൽ . ഷമീർ, ദിൽഷൻ, വിജയ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കലൂരിലെ ഇടശ്ശേരി ബാറിലായിരുന്നു അതിക്രമം. മദ്യം വാങ്ങാൻ കാറിലെത്തിയ സംഘമാണ് ബാർ ജീവനക്കാർക്കെതിരെ വെടിയുതിർത്തത്. റെന്റ് എ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിൽ ആകുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading വെടിവെയ്പ്പിൽ മൂന്നു പേർ പിടിയിൽ