കേരളത്തിലെ ഞെട്ടിക്കുന്ന റിപ്പോർട്ട്

പീഡിപ്പിക്കപ്പെട്ടത് 4663 കുട്ടികൾ കുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന കേസുകളിൽ 10 വർഷത്തിനിടെ സംസ്ഥാനത്ത് 4 മടങ്ങിലേറെ വർധന. 2013ൽ 1,002 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ആയപ്പോൾ 4,663ലെത്തി. പ്രതികളിൽ 76% പേരും കുട്ടികൾ അറിയുന്നവരോ അവരുമായി ബന്ധമുള്ളവരോ ആണ്. ബന്ധുക്കളും സുഹൃത്തുക്കളും കമിതാക്കളും അയൽക്കാരുമെല്ലാം ഉൾപ്പെടും. 15% പ്രതികളുടെ വീടുകളിലും 20% പൊതുസ്ഥലങ്ങളിലും വെച്ചായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading കേരളത്തിലെ ഞെട്ടിക്കുന്ന റിപ്പോർട്ട്