ഷിരൂർ അപകടം: കണ്ടെത്താനുള്ളത് മൂന്ന് പേരെ

കർണാടകയിലെ മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്ന് അർജുൻ അടക്കം മൂന്ന് പേരുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. അർജുൻ, ലോകേഷ്, ജഗനാഥ് എന്നിവരേയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും ഒഡീഷ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയേയും കാണാതായിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഡിഎൻഎ പരിശോധന നടത്തിയ ശേഷമേ ആരുടേതാണെന്ന് മനസിലാക്കാൻ സാധിക്കൂ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision