ശാന്തിഗിരി ഫെസ്റ്റിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫെസ്റ്റിന് തിരിതെളിക്കും. ഇതോടെ ഫെസ്റ്റ് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും. 30 ഏക്കറിലാണ് ഫെസ്റ്റ്. പുഷ്പോത്സവം, അക്വാ-പെറ്റ്, വെജിറ്റേറിയൻ ഭക്ഷ്യമേള എന്നിവ തുടങ്ങി നിരവധി പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട് രാത്രി 10 മണിവരെയാണ് പ്രദർശനം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading ശാന്തിഗിരി ഫെസ്റ്റിന് ഇന്ന് തുടക്കമാകും