റൊണാൾഡോയ്ക്കും അൽ നസറിനും നാണക്കേട്

സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാലിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാലിന്റെ കിരീടനേട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. റൊണാൾഡോയുടെ ഗോളിൽ അൽ നസറാണ് ആദ്യം മുന്നിലെത്തിയത്, പിന്നീട് നാല് ഗോൾ തിരിച്ചടിച്ച് ജയവും കിരീടവും അൽ ഹിലാൽ സ്വന്തമാക്കുകയായിരുന്നു. സെർബിയൻ സൂപ്പർ താരം അലക്സാണ്ടർ മിട്രോവിച്ച് ഇരട്ട ഗോൾ നേടി. അൽ ഹിലാലിന്റെ അഞ്ചാം സൗദി സൂപ്പർ കപ്പ് നേട്ടമാണിത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading റൊണാൾഡോയ്ക്കും അൽ നസറിനും നാണക്കേട്