പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് കെപിസിസി താക്കീത് ചെയ്‌തെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എംപി

. തന്നെ കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തിട്ടില്ലെന്നും താനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഒരേ വേദിയിലുണ്ടായിരുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. താക്കീത് എന്ന് പ്രചരിക്കുന്ന കാര്യം കെപിസിസി അധ്യക്ഷനും അറിഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision