ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ കണ്ണാടി തട്ടി ​ഗുരുതര പരുക്കേറ്റ നെടുംകുന്നം സ്വദേശി സജിത്ത് ര‍ഞ്ജി

പാലാ : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ കൂടി കടന്നു പോയ കാറിന്റെ സൈഡ് കണ്ണാടി തട്ടി യുവാവിന്റെ വിരലിനു ​ഗുരുതര പരുക്കേറ്റു. ചെറു വിരൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായ നെടുംകുന്നം സ്വദേശി സജിത്ത് ര‍ഞ്ജിയെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ കണ്ണാടി തട്ടി ​ഗുരുതര പരുക്കേറ്റ നെടുംകുന്നം സ്വദേശി സജിത്ത് ര‍ഞ്ജി