മത്സരിക്കാൻ ഗൗരവകരമായി ആലോചിച്ചിരുന്നു ; പിവി അൻവർ

മത്സരിക്കാൻ ശക്തമായ ആളുകൾ DMKക്ക് ഉണ്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ആലോചിച്ചിരുന്നതായി പിവി അൻവർ എംഎൽഎ. ഒരു എംഎൽഎ മതി എന്ന തീരുമാനത്തിലാണ് അിനാൽ മത്സരിക്കാനുള്ള തീരുമാനം മാറ്റിയെന്ന് പിവി അൻവർ പറഞ്ഞു. എല്ലാവരെയും കാണുന്നത് പോലെ ഡോ.പി സരിനെയും കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision