സെമിനാരികൾ സഭാത്മക പരിശീലനത്തിന്റെ വേദികളാകണം: മാർ ജോസഫ് പെരുന്തോട്ടം 

ച​​​ങ്ങ​​​നാ​​​ശേ​​​രി: സെ​​​മി​​​നാ​​​രി​​​ക​​​ള്‍ സ​​​ഭാ​​​ത്മ​​​ക കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ന ക​​​ള​​​രി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും വൈ​​​ദി​​​ക വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ മ​​​ന​​​സാ​​​കു​​​ന്ന വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ല്‍ പൗ​​​രോ​​​ഹി​​​ത്യ​​​ചി​​​ത്രം വ​​​ര​​​യ്ക്കു​​​ന്ന വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ സ​​​ഭാ​​​ദ​​​ര്‍ശ​​​ന​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള പു​​​രോ​​​ഹി​​​ത​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ചി​​​ത്രം വി​​​ര​​​ചി​​​ത​​​മാ​​​ക​​​ണ​​​മെ​​​ന്നും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി​​​യാ​​​യ സെ​​​ന്‍റ് തോ​​​മ​​​സ് മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി കു​​​റി​​​ച്ചി​​​യി​​​ലേ​​​ക്കു മാ​​​റ്റി സ്ഥാ​​​പി​​​ച്ച​​​തി​​​ന്‍റെ സു​​​വ​​​ര്‍ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്കു സ​​​മാ​​​പ​​​നം കു​​​റി​​​ച്ചു​​​ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ‌​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സെ​​​മി​​​നാ​​​രി​​​യു​​​ടെ ജൂ​​​ബി​​​ലി അ​​​തി​​​രൂ​​​പ​​​ത മു​​​ഴു​​​വ​​​ന്‍ സ​​​ന്തോ​​​ഷി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്നും ജൂ​​​ബി​​​ലി​​​യാ​​​ച​​​ര​​​ണം സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ല്‍കു​​​ന്ന​​​തെ​​​ന്നും … Continue reading സെമിനാരികൾ സഭാത്മക പരിശീലനത്തിന്റെ വേദികളാകണം: മാർ ജോസഫ് പെരുന്തോട്ടം