ലഹരി ഉപയോഗം കുടുംബങ്ങളിൽ ജാഗ്രത
ലഹരി ഉപയോഗം കുടുംബങ്ങളിൽ; പ്രബോധന സെമിനാർ ഇന്ന് പാലായിൽ,ശ്രീമതി ആശാ മരിയ പോൾ ക്ളാസ് നയിക്കുന്നു കോട്ടയം :പാലാ നഗരസഭ വനിതാദിനത്തോടനുബന്ധിച്ചു ഇന്ന് 3 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ, ശ്രീമതി ആശാ മരിയ പോൾ (സൈക്യാട്രിക് സോഷ്യൽ വർക്കർ, വിമുക്തി സെന്റർ, പാലാ) ലഹരി ഉപയോഗം കുടുംബങ്ങളിൽ ജാഗ്രത എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുക്കുന്നതാണ്. പ്രസ്തുത ക്ലാസ്സിലും,8/3/2023 ബുധനാഴ്ച നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ദേശീയ വനിതാ ദിനാചരണത്തിലും,പങ്കെടുത്തു വിജയിപ്പിക്കാൻ പാലായിലെ ജനങ്ങളോട് മുൻസിപ്പൽ … Continue reading ലഹരി ഉപയോഗം കുടുംബങ്ങളിൽ ജാഗ്രത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed