സ്വവർഗ ലൈംഗികത മൗലികാവകാശം, കുട്ടികളെ ദത്തെടുക്കാമെന്ന് കോടതി
സ്വവർഗ ലൈംഗിക അവരുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. വിവാഹം എന്നത് വ്യക്തിപരമാണ്, പങ്കാളി ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. സ്വവർഗാനുരാഗികളോട് വിവേചനം പാടില്ലെന്നും അവർക്ക് കുട്ടികളെ ദത്തെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വിവേചനം കാണിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക https://youtube.com/@palavision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed