9 ജില്ലകളിൽ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 9 ജില്ലകളിലെ 17 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 10ന് നടക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്തു വാർഡിലുമാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24നാണ്. 26 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ ആഗസ്ത് 11ന് രാവിലെ 10ന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ … Continue reading 9 ജില്ലകളിൽ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു