മുല്ലപ്പെരിയാറിന്റെ സുരക്ഷ; ചർച്ച വീണ്ടും സജീവം
പുതിയ ഡാം വേണമെന്നാണ് വാദം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച സജീവം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ വീണ്ടും സജീവമാകുന്നത്. പുതിയ ഡാം വേണമെന്നാണ് വാദം. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു കനത്ത മഴ പെയ്തപ്പോഴും അണക്കെട്ടിന്റെ ജലനിരപ്പ് ഇതുവരെ ആശങ്കാജനകമായ വിധത്തിൽ ഉയർന്നിട്ടില്ല. 131.70 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading മുല്ലപ്പെരിയാറിന്റെ സുരക്ഷ; ചർച്ച വീണ്ടും സജീവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed