ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്

വയനാട് ദുരന്തത്തിന് പിന്നാലെ ടൂറിസം സെക്രട്ടറിയും ഡയറക്ട‌റും വിദേശത്തേക്ക്. കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് ടൂറിസം സെക്രട്ടറിയും ഡയറക്‌ടറും വിദേശരാജ്യങ്ങളിൽ പോകുന്നത്. ഓസ്ട്രേലിയ, യുകെ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും സന്ദർശനം. ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്‌ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്‌ടർ വിഷ്ണു രാജ് എന്നിവരാണ് വിദേശ സന്ദർശനം നടത്തുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്