ഈശോയുടെ തിരുഹൃദയമാണ് ജൂണിന്റെ യഥാര്‍ത്ഥ അഭിമാനം: ഓര്‍മ്മപ്പെടുത്തലുമായി പെറുവില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍

ലിമാ, പെറു: ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ജൂണ്‍ 16-ന് ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷിച്ചപ്പോള്‍ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ ലിമായില്‍ ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ വേറിട്ടതായി. ‘ജൂണിലെ യഥാര്‍ത്ഥ അഭിമാനം ഈശോയുടെ തിരുഹൃദയമാണ്’ എന്നെഴുതിയ കൂറ്റന്‍ പാനലുകള്‍ ശ്രദ്ധ നേടുകയാണ്. ദി സാന്റോ തോമസ് മോറോ ലീഗല്‍ സെന്ററും, ലാ അബേജ കാത്തലിക് പോര്‍ട്ടലുമാണ് പരസ്യ പാനല്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ജൂണ്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ മാസമാണെന്ന് വരുത്തിതീര്‍ക്കുവാന്‍ വിവിധ സന്നദ്ധ … Continue reading ഈശോയുടെ തിരുഹൃദയമാണ് ജൂണിന്റെ യഥാര്‍ത്ഥ അഭിമാനം: ഓര്‍മ്മപ്പെടുത്തലുമായി പെറുവില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍