ചുള്ളിയാർ അണക്കെട്ടിൽ രണ്ടാം മുന്നറിയിപ്പ്
ജലനിരപ്പ് പൂർണശേഷിക്കടുത്തെത്തിയതോടെ ചുള്ളിയാർ അണക്കെട്ടിൽ രണ്ടാം മുന്നറിയിപ്പു നൽകി. 154.08 മീറ്റർ പൂർണ സംഭരണശേഷിയുള്ള അണക്കെട്ടിന്റെ ജലനിരപ്പ് 153.12 മീറ്ററായി ഉയർന്നു. 173.70 മീറ്ററിൽ വെള്ളം എത്തിയാലാണു റെഡ് അലർട്ട് നൽകുക. വരും ദിവസങ്ങളിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്താൽ ജലനിരപ്പ് ഉയരും. ഡാമിൽ വെള്ളമെത്തുന്നത് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ കൃഷിക്ക് പ്രയോജനമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ചുള്ളിയാർ അണക്കെട്ടിൽ രണ്ടാം മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed