ഹിൻഡൻബർഗിൻ്റെ ആരോപണം തള്ളി സെബി ചെയർപേഴ്‌സൺ

അദാനി ഗ്രൂപ്പുമായി വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിൻ്റെ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ച്. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണ്, ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. സെബി ചെയർപേഴ്‌സണ് അദാനിയുമായി രഹസ്യ കൂട്ടുകെട്ടുണ്ടെന്നാണ് ഹിൻഡൻബർഗ് ഇന്നലെ റിപ്പോർട്ട് പുറത്തുവിട്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ഹിൻഡൻബർഗിൻ്റെ ആരോപണം തള്ളി സെബി ചെയർപേഴ്‌സൺ