സീറ്റ് വിഭജനം പൂർത്തിയായി

ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് വിഭജനം പൂർത്തിയാക്കി. നാഷണൽ കോൺഫറൻസ് 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മത്സരിക്കും. സിപിഎമ്മും പാന്തേഴ്സ് പാർട്ടിയും ഓരോ സീറ്റിൽ മത്സരിക്കും. 5 സീറ്റുകളിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്നുണ്ട്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ 3 ഘട്ടങ്ങളായാണ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് നടക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading സീറ്റ് വിഭജനം പൂർത്തിയായി