വാഴക്കർഷകർക്ക് പ്രതീക്ഷയുടെ ഓണക്കാലം

ഓണക്കാലമെത്തിയതോടെ പാലക്കാട് ആനക്കര, പരുതൂർ മേഖലകളിലെ വാഴത്തോട്ടങ്ങളിൽ വിളവെടുപ്പുത്സവമാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി വിലയുയർന്നതിനാൽ കർഷകർക്ക് നല്ലകാലമാണ്. നാടൻകുലകൾക്ക് 50 രൂപ മുതൽ 60 രൂപ വരെയും തെക്കൻ കുലകൾക്ക് 65 മുതൽ 70 രൂപവരെയും ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കദളിക്കുലകൾക്ക് കിലോയ്ക്ക് 110 രൂപവരെയും വിലയുണ്ട്. നാടൻ, തെക്കൻ കുലകൾക്കിടയിൽ കദളിവാഴ നടുന്നത് കർഷകർക്ക് ആശ്വാസമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading വാഴക്കർഷകർക്ക് പ്രതീക്ഷയുടെ ഓണക്കാലം