അർജുനായുള്ള തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു

അർജുനെ കാണാതായി പതിമൂന്നാം നാൾ തെരച്ചിലിന് താത്കാലിക വിരാമമിട്ട് കർണാടക സർക്കാർ. കാലാവസ്ഥയും പുഴയിലെ ഒഴുക്കും മറ്റ് അനുകൂലമായതിന് ശേഷം തെരഞ്ഞിട്ടേ ഫലമുള്ളു എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കലക്കവെള്ളം ആയതിനാൽ അടിയിൽ ഒന്നും കാണാത്ത അവസ്ഥയാണെന്ന് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ പറഞ്ഞിരുന്നു. അതേസമയം രക്ഷാദൗത്യം നിർത്തിവെച്ചതിൽ കേരള സർക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading അർജുനായുള്ള തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു