അരിപ്പയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

അരിപ്പ ഓയില്‍ പാം തൊഴിലാളി രാജീവിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. രാജീവ് സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി പരിശോധിച്ചു. ഇതിനിടെ തീ ആളി പടരുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.  വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision