ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ സയന്റിയ 2023

ചേന്നാട്: സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച്ച രാവിലെ പത്തു മുതൽ പഠനോൽസവ് – സയന്റിയ 2023 നടത്തും. രാവിലെ പത്ത് മണിക്ക് സ്കൂൾ മാനേജർ ഫാദർ തോമസ് മൂലേച്ചാലിൽ പഠനോൽസവ് 2023 ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് വാർഡ് മെബർ ഷാന്റി തോമസ്, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മലയാളം. ഇംഗ്ലീഷ്. ഹിന്ദി ഭാഷകളിൽ വിദ്യാർത്ഥികൾ കലാ പരിപാടികൾ അവതരിപ്പിക്കും. അധ്യാപകരായ സിസ്റ്റർ ജോസ്മി എസ് എച്ച്, ജിസ ജെയ്സൺ, … Continue reading ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ സയന്റിയ 2023