ശാസ്ത്രോത്സവം ഗ്രാൻ്റ് ഓവറോൾ – സെൻ്റ് മേരീസ്

പാലാ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 708 പോയിൻ്റുകളോടു കൂടി പാലാ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററിസ്കൂൾ ഗ്രാൻറ് ഓവറോൾ കരസ്ഥമാക്കി. IT /HS ,UP /സയൻസ് HS , UP / പ്രവൃത്തിപരിചയം HS ,UP വിഭാഗങ്ങളിൽ ISt ഓവറോളും സോഷ്യൽ സയൻസ്, ഗണിതം വിഭാഗങ്ങളിൽ HS , 11ndഓവറോളും UP ഗണിതം111rd ഓവറോളും കരസ്ഥമാക്കിയാണ് സെൻ്റ് മേരീസിലെ കൊച്ചു മിടുക്കികൾ ഈ മികവ് നേടിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading ശാസ്ത്രോത്സവം ഗ്രാൻ്റ് ഓവറോൾ – സെൻ്റ് മേരീസ്